എന്റെ രാജകുമാരന്
" സ്നേഹിച്ചിരുന്നു ഞാന്‍ നീ ആശിച്ചതിലേറെ....
ഇഷ്ട്ടപെട്ടിരുന്നു ഞാന്‍ നീ കൊതിച്ചതിലേറെ ...
പക്ഷേ....., ഒരു മയില്‍പീലി പോലെ മനസ്സില്‍ ഒളിപ്പിച്ച ആ സ്നേഹം തരാന്‍ കഴിയാതെ ഞാനും .... ആ സ്നേഹം കിട്ടാതെ നീയും ... ഭൂമിയുടെ രണ്ടു അറ്റങ്ങളില്‍ തനിചിരിക്കുന്നു ...
നിന്റെ മീര

No comments:
Post a Comment