Sunday 3 February 2013

കാത്തിരിപ്പ്

നമ്മുടെ പ്രണയത്തില്‍
നീയായിരിക്കും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത്
അതായിരിക്കും ...........
നിന്‍റെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍
ഒരിക്കലും
എന്നില്‍ നിന്നും മായാത്തതും
എനിക്കൊരിക്കലും
നിന്നെ മറക്കാന്‍ കഴിയാത്തതും
ഇന്നും.......
നിന്‍റെ സ്നേഹത്തിനായി
ഞാന്‍ കാത്തിരിക്കുന്നതും..........


2 comments:

  1. ഞാനും കാത്തിരിക്കാം .. ഹിഹി ..
    ചെറുകവിതയില്‍ പ്രണയത്തിന്റെ ആര്‍ദ്രമായ വരികള്‍ .. കൊള്ളാം ...

    ReplyDelete
  2. എന്നതാ കേസ് ..ഒരു പ്രേമ നൈരാശ്യം ..ങേ ങേ ..കൊള്ളാം

    ReplyDelete