Sunday 3 February 2013

പുനര്‍ജ്ജന്മം

ഒരു പുനര്‍ജ്ജന്മം കൊതിക്കാതിരുന്ന ഞാനിന്നു
ഒരു പുനര്‍ജ്ജന്മം കിട്ടാനായി പ്രാര്‍ഥിക്കുന്നു
നിനക്ക് വേണ്ടി ........
നമുക്ക് നഷ്ട്ടപെട്ട പ്രണയം അടുത്ത ജന്മത്തില്‍
നേടിയെടുക്കാന്‍........
നിന്‍റെ സങ്കടം അതാണ് ഇന്നെന്‍റെ വേദന
പക്ഷേ ........,
നിനക്ക് വേദനിക്കാതിരിക്കാന്‍ ഞാന്‍ ഇന്നും ചിരിക്കുന്നു
വിധി അടുത്ത ജന്മത്തില്‍ എങ്കിലും
നമ്മളെ തോല്പ്പിക്കാതിരിക്കട്ടെ

3 comments:

  1. നീ പേടിക്കണ്ടാടി മുത്തെ.. അടുത്ത ജന്മത്തിലും നീ എന്റെ പെങ്ങള്‍ തന്നെ ആയിരിക്കും..:D കൊള്ളാം ...

    ReplyDelete
  2. എടിയെ ..എടിയെ ..എന്നതാടിയെ ...ഇതൊക്കെ ..ന്‍റെ കൃഷ്ണാ ..ഇവളെ കാത്തു കൊള്ളനേ

    ReplyDelete
  3. ഒരു പുനര്‍ജ്ജന്മം കൊതിക്കാതിരുന്ന ഞാനിന്നു ഒരു പുനര്‍ജ്ജന്മം കിട്ടാനായി പ്രാര്‍ഥിക്കുന്നു നിനക്ക് വേണ്ടി ........super

    ReplyDelete