Sunday, 3 February 2013

ഒരു സ്വപ്നം കടം തരുമോ

എന്ന് മുതല്‍ ആണ് എനിക്ക് എന്നെ തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയത്?????
എന്ന് മുതല്‍ ആണ് ഞാന്‍ കരയാന്‍ മറന്നു തുടങ്ങിയത്????????
എന്താണ് എനിക്ക് സംഭവിച്ചത്??????
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയോ എനിക്ക്?????????
അതോ ഞാന്‍ എല്ലാം മറക്കാന്‍ പഠിച്ചോ????????
സ്വപനങ്ങള്‍ കാണാത്തത് കൊണ്ടാണോ
ഞാനിന്നു കരയാത്തത്???????
ആയിരിക്കാം ഞാനിപ്പോള്‍ സ്വപങ്ങള്‍ കാണാറില്ല
എനിക്കിപ്പോള്‍ ഒന്നുറക്കെ കരയാന്‍ കൊതിയാകുന്നു
ഞാനൊന്ന് ഉറക്കെ കരഞ്ഞോട്ടെ
ഒന്നുറക്കെ കരയാന്‍ ആരെങ്കിലും എനിക്കൊരു  സ്വപനം  കടം തരുമോ???????????



1 comment:

  1. ഒരു കിലോ സ്വപ്നം എനിക്കും തരുവോ? ഹിഹിഹിഹി ....
    ഉം.. നന്നായിട്ടുണ്ട് ആശംസകള്‍ ...

    ReplyDelete