ഒരു വേനല്‍മഴ പോലെ ആയിരുന്നു
അവന്‍റെ പ്രണയവും
ഞാന്‍ നിനച്ചിരിക്കാത്ത ഏതോ ഒരു നേരത്ത് എവിടെ നിന്നോ
എന്നിലേക്ക് പെയ്തിറങ്ങിയ സ്നേഹമഴ പിന്നെ
ഒരു മഴപോലെ തന്നെ ഏതോ ഒരു നിമിഷത്തില്‍
അവനും അവന്‍റെ പ്രണയവും
എന്നില്‍ നിന്നു എവിടെയോ
പോയ് മറഞ്ഞു
പെയ്തൊഴിഞ്ഞ മഴക്കാലം വീണ്ടും
എന്നില്‍ പെയ്തിറങ്ങുന്നതും കാത്തിരിക്കുന്നു ഞാന്‍
ഒരു മഴകാലത്തിന്റെ ഓര്‍മ്മകളുമായ്
അവന്‍റെ പ്രണയവും
ഞാന്‍ നിനച്ചിരിക്കാത്ത ഏതോ ഒരു നേരത്ത് എവിടെ നിന്നോ
എന്നിലേക്ക് പെയ്തിറങ്ങിയ സ്നേഹമഴ പിന്നെ
ഒരു മഴപോലെ തന്നെ ഏതോ ഒരു നിമിഷത്തില്‍
അവനും അവന്‍റെ പ്രണയവും
എന്നില്‍ നിന്നു എവിടെയോ
പോയ് മറഞ്ഞു
പെയ്തൊഴിഞ്ഞ മഴക്കാലം വീണ്ടും
എന്നില്‍ പെയ്തിറങ്ങുന്നതും കാത്തിരിക്കുന്നു ഞാന്‍
ഒരു മഴകാലത്തിന്റെ ഓര്‍മ്മകളുമായ്
മഴയുടെ സുഖമുള്ള വരികൾ... ഒപ്പം പ്രണയത്തിന്റെ ആർദ്രയും കാത്തിരുപ്പിന്റെ സുഖവും ഒക്കെ അനുഭവപ്പെടുന്നു ഈ കുഞ്ഞു കവിതയിൽ ..
ReplyDeleteഅഭിനന്ദനങ്ങൾ ശ്രീക്കുട്ടീ..
നജീമിക്കാ ..... താങ്ക്സ്
Deleteമഴയുടെ സുഖമുള്ള വരികൾ...... കൊള്ളാം നല്ല കവിത
ReplyDeleteആപ്പിളൂ താങ്ക്സ്ടാ കുഞാങ്ങളെ
Deleteഇരുന്നോ പക്ഷെ അവന്‍ ഇനി ഈ പടി കേറിയാല്‍ നിന്റെ മുട്ടുകാലു ഞാന്‍ തല്ലി ഒടിക്കും ..ങ്ഹാ ..പറഞ്ഞേക്കാം
ReplyDeleteദീപേച്ചി മുട്ടുക്കാല് തല്ലി ഒടിക്കല്ലേ അപ്പോള്‍ മീറ്റിനു എങ്ങനാ വരാ ഹിഹിഹി
Deletenice sree....ee Avan ..aaranennu parayamo ??????sree...........
ReplyDeleteഅങ്ങനെ ഒരാളും ഇല്ല്യാ സനുവേ
Delete