നമ്മുടെ പ്രണയത്തില്‍
നീയായിരിക്കും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത്
അതായിരിക്കും ...........
നിന്‍റെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍
ഒരിക്കലും
എന്നില്‍ നിന്നും മായാത്തതും
എനിക്കൊരിക്കലും
നിന്നെ മറക്കാന്‍ കഴിയാത്തതും
ഇന്നും.......
നിന്‍റെ സ്നേഹത്തിനായി
ഞാന്‍ കാത്തിരിക്കുന്നതും..........
നീയായിരിക്കും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത്
അതായിരിക്കും ...........
നിന്‍റെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍
ഒരിക്കലും
എന്നില്‍ നിന്നും മായാത്തതും
എനിക്കൊരിക്കലും
നിന്നെ മറക്കാന്‍ കഴിയാത്തതും
ഇന്നും.......
നിന്‍റെ സ്നേഹത്തിനായി
ഞാന്‍ കാത്തിരിക്കുന്നതും..........
ഞാനും കാത്തിരിക്കാം .. ഹിഹി ..
ReplyDeleteചെറുകവിതയില്‍ പ്രണയത്തിന്റെ ആര്‍ദ്രമായ വരികള്‍ .. കൊള്ളാം ...
എന്നതാ കേസ് ..ഒരു പ്രേമ നൈരാശ്യം ..ങേ ങേ ..കൊള്ളാം
ReplyDelete